Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ragging Law

റാഗിംഗ് നിയമ ഭേദഗതി വൈകരുത്: ഹൈക്കോടതി

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് റാ​​ഗിം​​ഗ് നി​​രോ​​ധ​​ന നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ഇ​​നി​​യും വൈ​​കി​​പ്പി​​ക്ക​​രു​​തെ​​ന്നു ഹൈ​​ക്കോ​​ട​​തി. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ള്‍ മൂ​​ന്നാ​​ഴ്ച​​യ്ക്ക​​കം അ​​റി​​യി​​ക്കാ​​നും ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് സി. ​​ജ​​യ​​ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് നി​​ര്‍ദേ​​ശി​​ച്ചു.

നി​​യ​​മ ഭേ​​ദ​​ഗ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കോ​​ട​​തി​​യു​​ടെ മു​​ന്‍ ഉ​​ത്ത​​ര​​വു​​ക​​ള്‍ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും ഡി​​വി​​ഷ​​ന്‍ബെ​​ഞ്ച് നി​​ര്‍ദേ​​ശി​​ച്ചു. ഭ​​ര​​ണ​​മാ​​റ്റ​​മു​​ണ്ടാ​​യ​​തി​​നാ​​ല്‍ ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​ശ​​ദീ​​ക​​ര​​ണ​​ത്തി​​നു സ​​ര്‍ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക കൂ​​ടു​​ത​​ല്‍ സ​​മ​​യം തേ​​ടി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഹ​​ര്‍ജി ജൂ​​ലൈ ഒ​​ന്നി​​ന് പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി.

Latest News

Corehub Up